S P Pushkaran will take charge in Sabarimala after Yatheesh Chandra<br />ഐപിഎസ് കാരെ കേന്ദ്രഭരണമുപയോഗിച്ച് നിശബ്ദരാക്കാനുള്ള ശ്രമങ്ങളെ എന്തുവില കൊടുടുത്തും തടയിടുമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ആവശ്യമെങ്കിൽ യതീഷ് ചന്ദ്രയെ തന്നെ വീണ്ടും ശബരിമലയിൽ നിയോഗിക്കും. പതിനഞ്ച് ദിവസം വീതമാണ് നിലവിൽ ഓരോ ഉദ്യോഗസ്ഥനും ശബരിമലയിൽ ചുമതല നൽകുന്നത്.